കൊച്ചി : സ്വര്‍ണ്ണവില പവന് 200 രൂപ കുറഞ്ഞ് 22,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2810 രൂപയ്ക്കാണ് വ്യാഴാഴ്ച വില്‍പന നടക്കുന്നത്. അഞ്ച് ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ്ണവില അന്താരാഷ്ട്രവിപണിയിലുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് കുറഞ്ഞത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold-Rate, Kochi.


No comments:
Post a Comment