ഷാര്‍ജ: ഷാര്‍ജയില്‍ 3 തൊഴിലാളികള്‍ വിഷ വാതകം ശ്വസിച്ചു മരിച്ചു. ഒരു ഈജിപ്തുകാരനും 2 ബാംഗ്ലാദേശികളുമാണ് മരിച്ചത് അബു ശഗാര ഭാഗത്തുള്ള അല അമിന്‍ കാര് പോളിഷിംഗ് കമ്പനിലെ ജീവനക്കാരാണ് മരണപ്പെട്ടത് .
കാര്‍ബണ്‍ മൊണോക്‌സൈഡ് വാതകം ശ്വസിച്ചാണ് മൂന്ന് പേരും മരണപ്പെട്ടത് . കാര് പോളിഷിങ്ങിനു ഉപയോഗിക്കുന്ന സാധനങ്ങല്‍ താമസിക്കുന്ന മുറിയില സൂക്ഷിച്ചിരുന്നു ഇതില്‍ നിന്നാണ് വിഷ വാതകം ശ്വസിക്കാനിടയായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment