പോണ്ടിച്ചേരിയിലെ പോള്‍സ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ അലക്‌സ് വെള്ളിയാഴ്ച രാവിലെ 7.40ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്കു ചെയ്യാന്‍ എത്തിയതായിരുന്നു.
ഫോണില്‍ സംസാരിച്ചുകൊണ്ടു ട്രാക്ക് കടക്കുന്നതിനിടെ അതുവഴി വന്ന രാജധാനി എക്‌സ്പ്രസാണു വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്. മാതാവ്: ഏലമ്മ. സഹോദരങ്ങള്‍: സോജന്‍ (അധ്യാപകന്‍ ജമ്മു കാശ്മീര്‍), മോളി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
![]() | GREENWOODS |
PUBLIC SCHOOL & JUNIOR COLLEGE | |
A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com |
No comments:
Post a Comment