രാജപുരം: മകന്‍ ഇടിമിന്നലേറ്റ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടോം എരുമക്കുളത്തെ പരേതനായ നാരായണന്റെ മകന്‍ മണികണ്ഠനാ(22)ണ് മരിച്ചത്. മാതാവ് മാണിക്കത്തെ(65) ഗുരുതരമായ പൊള്ളലേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ഇടിമിന്നലേറ്റതെന്ന് കരുതുന്നു. തറയിലാണ് ഇവര്‍ കിടന്നിരുന്നത്.

വൈകുന്നേരം മൂന്നോടെ വീട് തുറക്കാത്തത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികളാണ് മണികണ്ഠനെ മരിച്ച നിലയിലും മാണിക്കത്തെ പൊള്ളലേറ്റ് അവശനിലയിലും കണ്ടത്. രാജപുരം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സഹോദരന്‍: അഖിലേഷ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment