Latest News

പാടി കരോടിയിലെ വെള്ളച്ചി നിര്യാതയായി

ചെര്‍ക്കള: പാടി കരോടിയിലെ പരേതനായ മര്‍ത്തടിയുടെ ഭാര്യ വെള്ളച്ചി (90) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍, രോഹിണി, മധുസുധനന്‍, രാമന്‍, നാരായണി, രാഘവന്‍ (സിപിഐ എം കൂട്ടാലക്കാല്‍ രണ്ട് ബ്രാഞ്ചംഗം). 

മരുമക്കള്‍: ശാരദ, ബാബു, നാരായണി, രമണി, ഗംഗാധരന്‍, ബിന്ദു. സഹോദരങ്ങള്‍: അപ്പകുഞ്ഞി, മാണിക്യം, മാധവി, പരേതരായ പക്കീരന്‍. നാരായണി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.