Latest News

വൈദ്യുതി മുടക്കം: ജീവനക്കാരെ അസഭ്യം പറഞ്ഞതിന് കേസ്

ഉപ്പള: ഞായറാഴ്ച വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ആള്‍ക്കാര്‍ ഉപ്പള വൈദ്യുതി ഓഫീസിലെത്തി ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തിയതിനും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തുവെന്ന ഓഫീസ് ജീവനക്കാരുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കണ്ടാലറിയാവുന്ന ഒരുസംഘം ആള്‍ക്കാര്‍ക്കെതിരെ കേസെടുത്തു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Uppala, Kasargod, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.