കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് സ്വകാര്യ ബസുകള്‍ പ്രവേശിക്കുന്നത് നിര്‍ത്തി വെച്ചു. രണ്ട് വര്‍ഷമായി ബസ് സ്റ്റാന്‍ഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായതോടെയാണ് ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡിനെ ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.
സ്വകാര്യ ബസുകളോട് അനുഭാവം പ്രകടിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളും ബസ് സ്റ്റാന്‍ഡില്‍ കയറുന്നില്ല. ഇത് സൂചന സമരമാണെന്നും നഗരസഭ അധികൃതര്‍ കണ്ണ് തുറന്നില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് സ്വകാര്യ ബസുകള്‍ നിര്‍ത്തി വെക്കുമെന്നും ബസ് ഒണേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എ മുഹമ്മദ് കുഞ്ഞി പറഞ്ഞു.
രണ്ട് വര്‍ഷമായി നഗരസഭയോട് ബസ് സ്റ്റാന്‍ഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും പുറത്തേക്ക് കടക്കുന്ന ഭാഗത്തുമാണ് കൂടുതലും ടാറിങ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, KSD Bus Stand.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

.jpg)

No comments:
Post a Comment