Latest News

കൂടംകുളം: ബോയിലര്‍ പ്ലാന്റില്‍ പൊട്ടിത്തെറി; ആറു പേര്‍ക്ക് പരിക്ക്‌

കൂടംകുളം: തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തില്‍ ബോയിലറില്‍ നിന്നുള്ള തിളച്ച വെള്ളം വീണ് ആറു പേര്‍ക്ക് പൊള്ളലേറ്റു. നിലയത്തിലെ മൂന്നു ജീവനക്കാര്‍ക്കും മറ്റു മൂന്ന് കരാര്‍ തൊഴിലാളികള്‍ക്കുമാണ് പൊള്ളലേറ്റത്. അവരെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആണവ നിലയ ഡയറക്ടര്‍ ആര്‍.എസ് സുന്ദര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kudamkulam.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.