തൃക്കരിപ്പൂര്‍: വടക്കേ തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ നിന്ന് കാണാതായ ഭര്‍തൃമതിയായ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 26 വയസുളള സുഹറയെയാണ് കഴിഞ്ഞ മാസം കാണാതായത്.
ഏപ്രില്‍ 15ന് തൃക്കരിപ്പൂരിലെ പെട്ടിക്കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സുഹറ. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ഭര്‍ത്താവ് ചന്തേര പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
No comments:
Post a Comment