ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെങിങ് തോബ്ഗെ, മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ തുടങ്ങിയ അയല്‍രാഷ്ട്രനേതാക്കളും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരുമുള്‍പ്പെടെ നാലായിരത്തോളം അതിഥികള്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
നരേന്ദ്രമോദിക്കൊപ്പം 23 കാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും പത്ത് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍:
കാബിനറ്റ് മന്ത്രിമാര്‍
രാജ്നാഥ് സിങ് (ആഭ്യന്തരം), അരുണ്‍ ജെയ്റ്റ്ലി (ധനകാര്യം, പ്രതിരോധ വകുപ്പിന്റെ അധികചുമതല), സുഷമാ സ്വരാജ് (വിദേശകാര്യം), വെങ്കയ്യ നായിഡു (നഗരവികസനം, ദാരിദ്യ്രനിര്‍മാര്‍ജനം), സദാനന്ദ ഗൌഡ (റയില്‍വേ), ഉമാഭാരതി (ജലവിഭവം), നിതിന്‍ ഗഡ്കരി (ഗതാഗതം), നജ്മാ ഹെപ്ത്തുള്ള (ന്യൂനപക്ഷ ക്ഷേമം), മേനക ഗാന്ധി (വനിതാ, ശിശുക്ഷേമം), അനന്ത് കുമാര്‍ (പാര്‍ലമെന്ററികാര്യം), രവിശങ്കര്‍ പ്രസാദ് (നിയമം, നീതിന്യായം), സ്മൃതി ഇറാനി (മാനവവിഭവ ശേഷി), ഹര്‍ഷവര്‍ധന്‍ ( ആരോഗ്യം), അശോക് ഗജപതി രാജു - തെലുങ്കുദേശം (വ്യോമയാനം), ഗോപിനാഥ് മുണ്ടേ, കല്‍രാജ് മിശ്ര, താവര്‍ചന്ദ് ഗേഹ്ലോട്ട്, റാം വിലാസ് പാസ്വാന്‍ -എല്‍ജെപി, അനന്ത് ഗീഥേ -ശിവസേന, ഹര്‍സിംറത് കൌര്‍ -അകാലിദള്‍, നരേന്ദ്രസിങ് തോമര്‍, ജൂവല്‍ ഒാറം, രാധാമോഹന്‍ സിങ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Narendra Modi, Delli, Navas Sherif
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെങിങ് തോബ്ഗെ, മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ തുടങ്ങിയ അയല്‍രാഷ്ട്രനേതാക്കളും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരുമുള്‍പ്പെടെ നാലായിരത്തോളം അതിഥികള്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
നരേന്ദ്രമോദിക്കൊപ്പം 23 കാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും പത്ത് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍:
കാബിനറ്റ് മന്ത്രിമാര്‍
രാജ്നാഥ് സിങ് (ആഭ്യന്തരം), അരുണ്‍ ജെയ്റ്റ്ലി (ധനകാര്യം, പ്രതിരോധ വകുപ്പിന്റെ അധികചുമതല), സുഷമാ സ്വരാജ് (വിദേശകാര്യം), വെങ്കയ്യ നായിഡു (നഗരവികസനം, ദാരിദ്യ്രനിര്‍മാര്‍ജനം), സദാനന്ദ ഗൌഡ (റയില്‍വേ), ഉമാഭാരതി (ജലവിഭവം), നിതിന്‍ ഗഡ്കരി (ഗതാഗതം), നജ്മാ ഹെപ്ത്തുള്ള (ന്യൂനപക്ഷ ക്ഷേമം), മേനക ഗാന്ധി (വനിതാ, ശിശുക്ഷേമം), അനന്ത് കുമാര്‍ (പാര്‍ലമെന്ററികാര്യം), രവിശങ്കര്‍ പ്രസാദ് (നിയമം, നീതിന്യായം), സ്മൃതി ഇറാനി (മാനവവിഭവ ശേഷി), ഹര്‍ഷവര്‍ധന്‍ ( ആരോഗ്യം), അശോക് ഗജപതി രാജു - തെലുങ്കുദേശം (വ്യോമയാനം), ഗോപിനാഥ് മുണ്ടേ, കല്‍രാജ് മിശ്ര, താവര്‍ചന്ദ് ഗേഹ്ലോട്ട്, റാം വിലാസ് പാസ്വാന്‍ -എല്‍ജെപി, അനന്ത് ഗീഥേ -ശിവസേന, ഹര്‍സിംറത് കൌര്‍ -അകാലിദള്‍, നരേന്ദ്രസിങ് തോമര്‍, ജൂവല്‍ ഒാറം, രാധാമോഹന്‍ സിങ്.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
റാവു ഇന്ദര്‍ജിത് സിങ്, ജനറല്‍ (റിട്ട) വി കെ. സിങ്, സന്തോഷ് ഗാംഗ് വാര്‍, ശ്രീപദ് നായിക്, ധര്‍മേന്ദ്ര പ്രധാന്‍, സര്‍വാനന്ദ് സോണ്‍വാള്‍, പ്രകാശ് ജാവേദ്ക്കര്‍, പീയൂഷ് ഗോയല്‍ (വാണിജ്യം), ജിതേന്ദ്രസിങ്, നിര്‍മലാ സീതാരാമന്‍.
സഹമന്ത്രിമാര്‍
ജി.എം.സിദ്ധേശ്വര, മനോജ് സിന്‍ഹ, ഉപേന്ദ്രകുഷാവ, പൊന്‍ രാധാകൃഷ്ണന്‍, കിരണ്‍ റിജ്ജു, കൃഷ്ണപാല്‍ ഗുജ്ജര്‍, സഞ്ജയ് കുമാര്‍ ബല്യാന്‍, മന്‍സുഖ്ഭായി വാസവ, റാവു സാബ് ധാന്‍വേ, വിഷ്ണു ദേവ് സായി, സുദര്‍ശന്‍ ഭഗത്ത്.

No comments:
Post a Comment