ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ സര്‍വീസിലെ ഡ്രൈവര്‍മാരുടെയും പ്യൂണ്‍മാരുടെയും പെണ്‍മക്കള്‍ക്ക് നരേന്ദ്ര മോദിയുടെ വക സമ്മാനം. തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് 21 ലക്ഷം രൂപയാണ് മോദി ഇവരുടെ പഠനത്തിനായി മറ്റിവച്ചിരിക്കുന്നത്. മോദിതന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനുവേണ്ടി മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അംഗങ്ങളായ ഒരു ഫൗണ്ടേഷന്‍ രൂപവത്കരിക്കും. ഇതുവഴിയായിരിക്കും സഹായധനം വിതരണം ചെയ്യുക.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ ഏറെ പ്രാധാന്യം കൊടുത്ത ഒരു വിഷയമായിരുന്നു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം. ഈ ലക്ഷ്യത്തോടെ തുടങ്ങിയ കന്യാ കെളവാണി അഭിയാന്‍ ഗുജറാത്തില്‍ വലിയ വിജയമായിരുന്നു-മോദി ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തു കിട്ടിയ 89.95 കോടി രൂപ മോദി കന്യാ കെളവാണി ഫണ്ടിന് നല്‍കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Narendra Modi, Gift.

No comments:
Post a Comment