ന്യൂഡല്‍ഹി : വിവിധ കേന്ദ്രമന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ശാസ്ത്രീ ഭവനില്‍ തീപ്പിടിത്തം. രാവിലെ എട്ടരയോടെയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പെട്ടത്.
പത്തുമിനുട്ടിനുള്ളില്‍ തീയണക്കാനായെന്നും എസിയിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നും അഗ്നിശമനസേന അറിയിച്ചു.
നാശനഷ്ടങ്ങളുണ്ടായതായി അറിവില്ല. ഈയാഴ്ച രണ്ടാമത്തെ തവണയാണ് ശാസ്ത്രീഭവനില്‍ തീപിടിക്കുന്നത്. അട്ടിമറി ശ്രമമാണോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Delhi, Shasthri Bhavan, Fire.

No comments:
Post a Comment