Latest News

നെല്ലിക്കതൈ വിതരണം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:  ഭായിസ്‌ക കാഞ്ഞങ്ങാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കതൈ വിതരണം കാഞ്ഞങ്ങാട് ഭാരത് ബിസി പരിസരത്ത് വച്ച് കാഞ്ഞങ്ങാട് നഗര സഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോരടി ഉദ്ഘാടനം ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.