Latest News

മഡിയന്‍ തൗഫീക്ക് മന്‍സിലിലെ അലി നിര്യാതനായി

കാഞ്ഞങ്ങാട്: പരേതരായ അബു - ആയിഷ കയക്കൂല്‍ ഉളിയില്‍ ദമ്പതിമാരുടെ മകന്‍ മഡിയന്‍ തൗഫീക്ക് മന്‍സിലിലെ അലി എന്ന അലി പുതിയാപ്പള (50) നിര്യാതനായി. 

ഭാര്യ: കെ.വി.ജമീല. മക്കള്‍ : ഫൗസിയ, സിറാജ് (ദുബായ്), സുബൈര്‍, ഫസീല. മരുമകന്‍ : മജീദ് പാറപ്പള്ളി (അബുദാബി). സഹോദരങ്ങള്‍ : എറമു, മൊയ്തു, മുഹമ്മദ്കുട്ടി, അബൂബക്കര്‍, ഉസ്മാന്‍, ഖദീജ, ഫാത്തിമ.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Obituary, Ali.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.