റാഞ്ചി: ജാര്‍ഖണ്ഡിലെ സരായ് കേലയില്‍ മദ്യലഹരിയില്‍ പാമ്പിനെ തല്ലിക്കൊന്നു അതിന്റെ തലതിന്ന ആള്‍ വിഷബാധയേറ്റു മരിച്ചു. കൊങ്കാ സാദില്‍ എന്ന തൊഴിലാളിക്കാണ് ദുരന്തം സംഭവിച്ചതെന്ന് ' ജാഗരണ്‍ 'റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് നന്നായി മദ്യപിച്ചിട്ടു വീട്ടിലെത്തിയ കൊങ്കാ സാദിലിന്റെ മുറിയിലേക്ക് വിഷപ്പാമ്പ് ഇഴഞ്ഞു ചെന്നു. കൊങ്കാ സാദില്‍ അതിനെ വടികൊണ്ടടിച്ചു കൊന്നു. അതിന്റെ തല കടിച്ചു മുറിച്ചെടുത്ത് ചവച്ചു തിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വിഷബാധയാല്‍ അവശനായി വീണു. ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Ranchi, Snake Poison.

No comments:
Post a Comment