വിമാനത്താവളത്തിലിരുന്ന് ബോറടിച്ച നാലുവയസ്സുകാരന്‍ പടം വരച്ചുകളിച്ചത് അച്ഛന്റെ പാസ്‌പോര്‍ട്ടില്‍! ചൈനയിലെ ബിസിനസുകാരനാണ് മകന്റെ കുസൃതിമൂലം എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നത്. സൗത്ത് കൊറിയയിലെ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം.
പാസ്‌പോര്‍ട്ടിലെ അച്ഛന്റെ ചിത്രത്തില്‍ നാലുവയസ്സുകാരന്‍ താടിയും മീശയും വരയ്ക്കുകും ബാക്കി ഭാഗം എന്തൊക്കെയോ വരച്ചുകൂട്ടുകയും ചെയ്തു. അലങ്കോലമായ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നാട്ടിലേക്ക് പോവാന്‍ കഴിയാതെ ഇയാള്‍ കുറേ ബുദ്ധിമുട്ടി. ഇനിമുതല്‍ കുസൃതികളായ മക്കള്‍ക്ക് ബോറടിക്കുമ്പോള്‍ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും സൂക്ഷിച്ചാല്‍ നല്ലത്!
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Airport, Pasport, Picture, Child.

No comments:
Post a Comment