കോട്ടയം: അനാഥാലയങ്ങള്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് ഗവര്‍മെന്റ് ചിഫ് വിപ്പ് പി.സി ജോര്‍ജ്.
അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള പിഴവുകളാണ് ഇതിന് പിന്നിലെന്നും നീതിയുടെ പക്ഷത്ത് ആഭ്യന്തര മന്ത്രി നില്‍ക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,


No comments:
Post a Comment