മധൂര്‍: മകന് മരിച്ച ആറാം ദിവസം അമ്മയും മരിച്ചു. മധൂരിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ അമ്മാളു അമ്മയാണ് (78) ശനിയാഴ്ച യാത്രയായത്. കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ മകന് സഞ്ജീവന്റെ വിയോഗത്തില്‍ ദുഃഖിച്ചു നില്‍ക്കെ ശനിയാഴ്ച അമ്മാളുഅമ്മയുടെ അന്ത്യമുണ്ടായത്. മകന് തൊട്ടുപിന്നാലെ അമ്മയും മരിച്ചതോടെ ബന്ധുക്കള്‍ക്ക് ഇരട്ടി ദുഃഖമായി.
മറ്റു മക്കള്‍: യശോദ, സുന്ദരി, സുശീല, നാരായണന് (ടാഗോര്‍ കോളേജ്), രാധ (കോടതി ജീവനക്കാരി), ബേബി. മരുമക്കള്‍: ബാബു (ഉബ്രങ്കള), പരേതനായ കുഞ്ഞമ്പു ( മായിപ്പാടി), മുത്തു (കള്ളാര്‍), സുജയ (അഡൂര്‍), രഘു (അഡൂര്‍)
മറ്റു മക്കള്‍: യശോദ, സുന്ദരി, സുശീല, നാരായണന് (ടാഗോര്‍ കോളേജ്), രാധ (കോടതി ജീവനക്കാരി), ബേബി. മരുമക്കള്‍: ബാബു (ഉബ്രങ്കള), പരേതനായ കുഞ്ഞമ്പു ( മായിപ്പാടി), മുത്തു (കള്ളാര്‍), സുജയ (അഡൂര്‍), രഘു (അഡൂര്‍)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment