Latest News

എം.വി. ജയരാജനെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; 10 പേര്‍ക്ക് എതിരേ കേസ്

കണ്ണൂര്‍: ഫേസ്ബുക്കിലൂടെ അപവാദം പ്രചരിപ്പിച്ച് സ്വഭാവഹത്യ നടത്തിയെന്ന സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്റെ പരാതിയില്‍ പോലീസ് 10 പേര്‍ക്കെതിരെ കേസെടുത്തു.

റിമനു ഫയില്‍, ജോര്‍ജ് കിഴക്കേടം തുടങ്ങി 10 പേര്‍ക്കെതിരെയാണ് ചക്കരക്കല്‍ പോലീസ് ഐ ടി ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞ മെയ് 10ന് ശേഷം ബോധപൂര്‍വ്വം ഫേസ്ബുക്കിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്നാണ് പരാതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, kannur, Face Book, Police, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.