Latest News

ഉംറ കഴിഞ്ഞെത്തിയ പാടലടുക്ക സ്വദേശി കുഴഞ്ഞുവീണു മരിച്ചു

ബദിയടുക്ക: ഉംറ കഴിഞ്ഞ് വീട്ടിലെത്തിയ പാടലടുക്ക സ്വദേശി കുഴഞ്ഞുവീണുമരിച്ചു. പാടലടുക്കയിലെ ഫക്രുദ്ദീന്‍ ഹാജി (64) യാണ് ശനിയാഴ്ച രാത്രി വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ ഒന്പത് മണിയോടെയാണ് ഉംറ കഴിഞ്ഞ് എത്തിയത്. പാടലടുക്ക ഖിളര്‍ ജുമാമസ്ജിദ് പ്രസിണ്ടായിരുന്നു. 

ഭാര്യ: ആയിഷ. മക്കള്‍: ജമാലുദ്ദീന്‍, ലത്തീഫ്, ഫാത്തിമ, സുബൈദ, നഫീസ, സാജിദ, അനീസ, ഫൈറൂസ, തസ്രിഫ. മരുമക്കള്‍: മുഹമ്മദ്, അബ്ദുല്‍ഖാദര്‍, അബ്ദുല്‍റഹ്മാന്‍, മുഹ്യാസീന്‍, അബ്ബാസ്, ഇഖ്ബാല്‍. സഹോദരങ്ങള്‍: അബ്ദുല്ല, ഇബ്രാഹിം, ഹംസ, മുഹമ്മദ്, മറിയുമ്മ, ഫാത്തിമ.

Keywords: Kasaragod, badiyadukka, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.