ഡറഡൂണ്‍: ഫേസ്ബുക്ക് വഴി വീട്ടമ്മയെ പറ്റിച്ച് ഫേസ്ബുക്ക് സുഹൃത്ത് തട്ടിയത് 1.3 കോടി രൂപ. ഡെറാഡൂണിലാണ് ഈ ഓണ്‍ലൈന്‍ കബളിപ്പിക്കല്‍ നടന്നത്. പൊതു മേഖല എണ്ണകമ്പനിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ ബീന ബോര്‍ താക്കൂറിനെയാണ് ഒരു അനാഥാലയം തുറക്കുന്നതിന്റെ ഭാഗമായി തുക ചോദിച്ച് വാങ്ങി ഫേസ്ബുക്ക് ഫ്രണ്ട് പറ്റിച്ചത്.
9 കോടിയാണ് അനാഥാലയം തുറക്കാന്‍ ആവശ്യമെന്നും അതിന്റെ നികുതി ക്ലീയര്‍ ചെയ്യാനാണ് ഇയാള്‍ വീട്ടമ്മയോട് തുക ആവശ്യപ്പെട്ടത്. വിദേശിയായ റിച്ചാര്‍ഡ് ആന്‍ഡേര്‍സന്‍ എന്ന പേരിലായിരുന്നു വീട്ടമ്മയുടെ ഫ്രണ്ടായി ഇയാള്‍ കഴിഞ്ഞ നവംബറില്‍ ചേര്‍ന്നത്. പിന്നീട് ഫേസ്ബുക്ക് ചാറ്റിലും ഫോണിലും ഇവര്‍ സംസാരിച്ചിരുന്നു. ഇന്ത്യയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിദേശിയായണ് ഇയാള്‍ പരിചയപ്പെടുത്തിയത്.
ഇന്ത്യയിലെ പലഭാഗത്തുള്ള 25 ഒളം ബാങ്കുകളിലായാണ് വീട്ടമ്മ തുക ഇട്ടത്. അതിനിടയില്‍ വില്യംസ് എന്നയാളും ഇവരെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഡറഡൂണ്‍സ പോലീസ് വീട്ടമ്മയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment