ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞ് പൂനം സോഷ്യല്‍ മീഡിയയില്‍ പ്രതിക്ഷപ്പെടുകയും ചെയ്തു. അതിനിടെയാണ് ബ്രസീല്‍ ജയിച്ചാല്‍ തന്റെ ബ്രാ ഒരു ആരാധകന് സമ്മാനമായി നല്‍കുമെന്ന് പൂനം പ്രഖ്യാപിച്ചത്
പൂനത്തിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്യുന്നവര്‍ക്കായിരുന്നു സമ്മാനം. ബ്രാ സമ്മാനമായി ലഭിക്കുമെന്നു കരുതി നിരവധിപേര്‍ റീ ട്വീറ്റ് ചെയ്യുകകയും ചെയ്തു. എന്നാല്‍ ബ്രസീല്‍ പുറത്തായതോടെ ബ്രാ എന്ന സ്വപ്‌നവും ആരാധകര്‍ക്ക് ഇല്ലാതായിരിക്കുകയാണ്
പൂനം ബ്രാ ഓഫര്‍ ചെയ്തതുകൊണ്ടാണ് ബ്രസീല്‍ തോറ്റതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. എന്തായാലും ബ്രാ സമ്മാനമായി നല്‍കിയ ആദ്യ മോഡല്‍ എന്ന കുപ്രസിദ്ധി ഇനി പൂനത്തിന് ഉണ്ടായിരിക്കില്ല.


No comments:
Post a Comment