തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. സരിത രാവിലെ അമ്പലപ്പുഴ കോടതിയിലേക്ക് എം.സി റോഡ് വഴി പോകുകയായിരുന്നു. കിളിമാനൂരിനടുത്ത് കുറവന്‍കുഴിയില്‍ മുമ്പേ പോയ ടിപ്പര്‍ വലത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞു. ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് പറഞ്ഞ് ടിപ്പറിനു മുന്നില്‍ കാര്‍ കുറുകെനിറുത്തി െ്രെഡവറെ പുറത്തിറക്കി ചീത്ത പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ 'ഉന്നതരെ' വിവരവും അറിയിച്ചു. മിനിട്ടുകള്‍ക്കകം കിളിമാനൂര്‍ പൊലീസെത്തി ഡ്രൈവറെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. കോടതിയില്‍ ഹാജരാകാനുള്ളതിനാല്‍ സരിതയെ വിട്ടയയ്ക്കുകയും ചെയ്തു.
Keywords:Saritha S Nair, police, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment