Latest News

ഇത്തണവും കേരളത്തിന് അവഗണന; കാഞ്ഞങ്ങാട് - പാണത്തൂര്‍ പാതയ്ക്ക് പഠനം

ന്യൂഡല്‍ഹി: റെയില്‍വേ ബഡ്ജറ്റില്‍ ഇത്തണവും കേരളത്തിന് അവഗണന. ദിനംപ്രതിയുള്ള ബൈനൂര്‍ കാസര്‍കോട് പാസഞ്ചര്‍ ട്രെയിന്‍ പ്രഖ്യാപിച്ചത് ഒഴിച്ചാല്‍ മറ്റു ട്രെയിനുകളൊന്നും തന്നെ കേരളത്തിനില്ല. പുതിയ 18 പാതകള്‍ക്കുള്ള പഠനത്തില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയ്ക്കുള്ള സാദ്ധ്യതാ പഠനം മാത്രമാണ് ബഡ്ജറ്റില്‍ ഉള്ളത്.

Keywords: Delhi, Budjet, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.