ഇപ്പോള്‍ അര്‍ജന്റീനയിലുണ്ടെന്ന് കരുതുന്ന ഇവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് നീക്കം. മറഡോണയും റോഷിയോയും ദുബായില്‍ വെച്ച് ഫബ്രുവരിയില്‍ വിവാഹ നിശ്ചയം നടന്നിരുന്നു.
എന്നാല്‍, റോഷിയോയുമായി പിണങ്ങിയ മറഡോണ അവരെ തന്റെ ദുബായിലെ വസതിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 10ന് ജെറാള്‍ഡൈന്‍ തന്റെ ലക്ഷക്കണക്കിന് ദിര്‍ഹം വില വരുന്ന ആഭരണങ്ങളുമായി കടന്നുകളഞ്ഞെന്ന് പരാതിയില്‍ പറയുന്നു.
ജൂലായ് ഒമ്പതിന് യുവതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായാണ് വിവരം. ജെറാള്‍ഡൈനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞദിവസം മാറഡോണ ആവശ്യപ്പെട്ടിരുന്നു. അര്‍ജന്റീനയിലെ ഫുട്‌ബോള്‍ താരമാണ് ജെറാള്‍ഡൈന്‍.
Keywords: Mumbai, Arrest Warrant, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment