നെയ്യാറ്റിന്‍കര: കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. ബാലരാമപുരം വെടിവച്ചാന്‍കോവില്‍ അയണിമൂട് റോഡുംകരവീട്ടില്‍ ആദര്‍ശ് കുമാര്‍ (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 5.30നാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ആദര്‍ശിന്റെ ഭാര്യ ആശ വര്‍ഷങ്ങളായി പിണങ്ങി ഊരുരുട്ടമ്പലത്തെ അവരുടെ വീട്ടില്‍ താമസിക്കുകയാണ്. അതിലുള്ള വിഷമമാകാം ആത്മഹത്യയ്ക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഞ്ജന, ആര്യനന്ദ എന്നിവരാണ് മക്കള്‍.

Keywords:Suicide, Train, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment