അബുദാബി: പ്രാചീന മാപ്പിളകലയായ ചീനി മുട്ട് ('മുട്ടും വിളി') യു.എ.ഇയില്‍ ആദ്യമായി അവതരിപ്പിക്കുന്നു. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ജൂലായ് 30-ന് രാത്രി ഏഴുമണിക്ക് അരങ്ങേറുന്ന 'ഈദിന്റെ രാവില്‍' എന്ന സ്‌റ്റേജ് ഷോയിലാണ് ഉസ്താദ് മുഹമ്മദ് ഹുസൈനും ടീമും അവതരിപ്പിക്കുന്ന 'മുട്ടും വിളിയും' അവതരിപ്പിക്കുന്നത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ഷെരീഫ്, സിന്ധു പ്രേംകുമാര്‍, സജില സലിം, ആദില്‍ അത്തു, ഇസ്മത്, സുധീഷ് എന്നിവര്‍ പങ്കെടുക്കുന്ന സംഗീത വിരുന്ന് 'ഈദിന്റെ രാവില്‍' എന്ന പരിപാടിയുടെ ആകര്‍ഷക ഘടകം ആയിരിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.
വിശദവിവരങ്ങള്‍ക്ക്: ഗഫൂര്‍ എടപ്പാള്‍: 0508166868

Keywords: Gulf, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment