കാഞ്ഞങ്ങാട്: കടലില്‍ മത്സ്യ ബന്ധനത്തിനിടെ തോണിയില്‍ കുഴഞ്ഞു വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സാമിക്കുട്ടിയുടെ മകന്‍ നാരായണ(53)നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് തീരക്കടലിലാണ് അപകടം.
പത്തോളം മത്സ്യത്തൊഴിലാളികളോടൊപ്പം തോണിയില്‍ മത്സ്യ ബന്ധനത്തിന് പുറപ്പെട്ടതായിരുന്നു നാരായണന്‍. കരയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കടലില്‍ വെച്ച് നാരായണന്‍ തോണിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം പേസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നാരായണന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
Keywords:Kanhangad, Kasargod, Obituary, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment