തിരുവനന്തപുരം: സിനിമയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികളെ മര്‍ദിച്ചതായി പരാതി. ഹായ് ഐ ആം ടോണി-എന്ന സിനിമയ്‌ക്കെതിരെ പോസ്റ്റിട്ടതിനാണ് ആസിഫ് അലി ഫാന്‍സുകാര്‍ മര്‍ദ്ദിച്ചതെന്ന് തിരുവനന്തപുരം സ്വദേശികളായ സന, സീന എന്നിവര്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വാഹനങ്ങളിലെത്തിയ അനീഷ് അലിയും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുകമാത്രമാണ് ചെയ്തതെന്ന് അനീഷ് അലി പ്രതികരിച്ചു.
Keywords: Thiruvananthapuram, Face Book, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment