തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പെരുന്നാള്‍ ആശംസ നേര്‍ന്നു.
സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും ത്യാഗത്തിന്‍െറയും ആവശ്യകത മനുഷ്യസമൂഹത്തെ ഓര്‍മപ്പെടുത്തുന്നതാണ് റമദാന്‍െറ പുണ്യദിനങ്ങളെന്ന് അദ്ദേഹം ആശംസാസന്ദേശത്തില്‍ പറഞ്ഞു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment