പറ്റ്ന: വഴിയില്‍ തടഞ്ഞ് മീശ മുറിച്ചുകളയാന്‍ ആവശ്യപ്പെട്ടവരോട് എതിര്‍പ്പു പ്രകടിപ്പിച്ച രാമാനുജ് വര്‍മ എന്ന സൈനികന്റെ ചെവി മുറിച്ചുകളഞ്ഞതായി പരാതി. നങ്കു യാദവ്, ബിന യാദവ് എന്നീ സഹോദരന്‍മാരാണ് സൈനികനെ കൌര്യ ഗ്രാമത്തില്‍വച്ചു വഴിയില്‍ തടഞ്ഞ് വിചിത്രമായ ആവശ്യം ഉന്നയിച്ചത്. രാമാനുജ് വര്‍മയ്ക്ക് കൊമ്പന്‍ മീശ വയ്ക്കേണ്ട യാതൊരു കാര്യവുമില്ലെന്നായിരുന്നു സഹോദരന്‍മാരുടെ പക്ഷം. ഇവര്‍ ആളുകളെ വിളിച്ചുകൂട്ടി .
തുടര്‍ന്ന് രാമാനുജ് വര്‍മയ്ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമണം തുടങ്ങി. ബിന യാദവാണ് ചെവി മുറിക്കാന്‍ നേതൃത്വം നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ ബൈക്കും മറ്റു വസ്തുക്കളുമെടുത്ത് സംഘം മുങ്ങുകയും ചെയ്തു.
സൈനികന്റെ പരാതിപ്രകാരം പൊലീസ് കേസെടുത്തു. വര്‍മയും പ്രതികളും നേരത്തെ സുഹൃത്തുക്കളായിരുന്നെന്നു പിന്നീട് തെറ്റിയതാണെന്നും പറയപ്പെടുന്നു. പ്രതികളിലൊരാളുടെ താടിയെല്ല് രാമാനുജ് വര്‍മ തല്ലിയൊടിച്ചതായും പരാതിയുണ്ട്.
Keywords:Kozhikode, Dead Body, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment