മുംബൈ: മുംബൈയിലെ സ്കൂളില്‍ 13-കാരിയായ ബധിരയും മൂകയുമായ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍. ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനു പരാതി നല്‍കിയത്. പെണ്‍കുട്ടിയെ സ്കൂളില്‍ വച്ച് പലതവണ ഇരുവരും മാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി.
മുമ്പും പല തവണ തന്നെ അപമാനിക്കാന്‍ ഇരുവരും ശ്രമിച്ചിട്ടുള്ളതായി പെണ്‍കുട്ടി മൊഴിനല്‍കി. പ്രിന്‍സിപ്പല്‍ തന്റെ കാബിനിലേക്ക് വിളിച്ചുവരുത്തുകയും നഗ്നചിത്രങ്ങള്‍ കാട്ടുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടു.
മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത ദാദര്‍ പോലീസ് സ്കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഈമാസം ഏഴുവരെ റിമാന്‍ഡ് ചെയ്തു.

Keywords: Mumbai, Rape, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment