കോട്ടയം: അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ വലയില്‍ വിശ്വസ്തനായ ഒരു വ്യവസായിയും കുടുങ്ങി. ഇദ്ദേഹത്തിന്റെ ദൃശ്യങ്ങളും സംഘത്തിന്റെ കൈയിലുണ്ടെന്നാണ് സൂചന. തട്ടിപ്പു സംഘത്തിലെ പ്രധാനിയായ ഹൈക്കോടതി അഭിഭാഷകന്‍ സനിലന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്നാണ് പൊലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്.
നിരവധി സ്വര്‍ണ്ണക്കടകളുള്ള ഇദ്ദേഹത്തിന് സിനിമാ മേഖലയുമായും അടുത്ത ബന്ധമുണ്ട്. സനിലന്റെ കൂട്ടാളികളായ റുക്‌സാനയും സൂര്യയും ചേര്‍ന്ന് വ്യവസായിയുമായി കിടപ്പറ പങ്കിടുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പലതവണ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ പിടുങ്ങുകയുമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ഡിസംബര്‍ വരെ ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടി. ഇതിനിടെയാണ് സംഘം പൊലീസിന്റെ വലയിലാകുന്നത്. ഇവരുടെ ലാപ്‌ടോപ്പില്‍ പ്രമുഖ കോണ്‍ഗ്രസ് യുവ നേതാവിന്റെയും സിനിമാ നടന്റെയും ദൃശ്യങ്ങള്‍ ഉള്ളതായും വിവരമുണ്ട്. അതേസമയം ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മറ്റൊരു ഇടനിലക്കാരനെയും പൊലീസ് തെരയുന്നുണ്ട്.
Keywords: Kottayam, Sex Racket, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നിരവധി സ്വര്‍ണ്ണക്കടകളുള്ള ഇദ്ദേഹത്തിന് സിനിമാ മേഖലയുമായും അടുത്ത ബന്ധമുണ്ട്. സനിലന്റെ കൂട്ടാളികളായ റുക്‌സാനയും സൂര്യയും ചേര്‍ന്ന് വ്യവസായിയുമായി കിടപ്പറ പങ്കിടുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പലതവണ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ പിടുങ്ങുകയുമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ഡിസംബര്‍ വരെ ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടി. ഇതിനിടെയാണ് സംഘം പൊലീസിന്റെ വലയിലാകുന്നത്. ഇവരുടെ ലാപ്‌ടോപ്പില്‍ പ്രമുഖ കോണ്‍ഗ്രസ് യുവ നേതാവിന്റെയും സിനിമാ നടന്റെയും ദൃശ്യങ്ങള്‍ ഉള്ളതായും വിവരമുണ്ട്. അതേസമയം ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മറ്റൊരു ഇടനിലക്കാരനെയും പൊലീസ് തെരയുന്നുണ്ട്.
ഇവരുടെ വലയില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി മാനഹാനി ഭയന്ന് കഴിഞ്ഞ ദിവസം ആത്മഹത്യചെയ്തിരുന്നു. പിടിച്ചെടുത്ത ലാപ്‌ടോപ്പിലെ പ്രമുഖരുടേത് അടക്കമുള്ള ദൃശ്യങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പുറത്തായാല്‍ കൂട്ട ആത്മഹത്യതന്നെ ഉണ്ടായേക്കുമെന്നും പൊലീസ് ഭയക്കുന്നു. പ്രതികളെ ബുധനാഴ്ച കൊച്ചിയിലെ കൂടുതല്‍ ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുക്കും.

No comments:
Post a Comment