ലണ്ടന്‍: രൂപ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി പിടിയിലായി. അടിവസ്ത്രത്തിനുള്ളില്‍ പതിനാറുലക്ഷത്തോളംനോര്‍ത്ത് ലണ്ടനിലെ ഹോളോവോ സ്വദേശിനി നവാല്‍ മസാദ് എന്ന ഇരുപത്തേഴുകാരിയാണ് പിടിയിലായത്. ഹീത്രുവില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയ നവാലിനെ പരിശോധനയ്‌ക്കൊടുവിലാണ് പിടികൂടിയത്. സിറിയയില്‍ ഭീകരര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കേസിന്റെ വിചാരണ ആരംഭിച്ചു. അടുത്തസുഹൃത്തായ അമല്‍ എല്‍ വഹബിന്റെ ആവശ്യ പ്രകാരമാണ് പണം കടത്താന്‍ ശ്രമിച്ചത്. അമലിന്റെ ഭര്‍ത്താവ് ഭീകരപ്രവര്‍ത്തകരുമായി ബന്ധമുള്ളയാളാണ്.
വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നവാലിനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. അപ്പോഴാണ് പാന്റീസിനുള്ളില്‍ ഗര്‍ഭനിരോധന ഉറയില്‍ ഭംഗിയായി ചുരുട്ടിവച്ചനിലയില്‍ നോട്ടുകള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നവാലിനെ പൊലീസ് അറസ്റ്റുചെയ്തു.പ്രതിഫലം പറ്റിയാണ് നവാല്‍ പണം കടത്താന്‍ ശ്രമിച്ചത്.
നവാല്‍ പിടിയിലായ ഉടനെ അമലിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. അമലും ഭര്‍ത്താവും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെയും അയച്ച സന്ദേശങ്ങളുടെയും വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

Keywords: World News, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment