കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ഈദ് ആഘോഷത്തിനിടെ 19 പേര്‍ കടലില്‍ മുങ്ങിമരിച്ചു. കറാച്ചിയിലെ രണ്ടു ബീച്ചുകളിലാണ് കുളിക്കാനിറങ്ങിയവര്‍ അപകടത്തില്‍പെട്ടത്.
ക്ലിഫ്റ്റണ്‍ ബീച്ചില്‍ നിന്ന് 12 പേരുടെ മൃതശരീരങ്ങളും ഹാവ്ക്‌സ് ബീച്ചില്‍ നിന്ന് ഏഴുപേരുടെ മൃതശരീരങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. 23 പേരെ കാണാതായെന്നാണ് പോലീസിന്റെ അറിയിപ്പ്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കടല്‍ക്ഷോഭത്തിനിടയിലും വിലക്ക് അവഗണിച്ച് ആയിരത്തിലധികം പേര്‍ കടലില്‍ കുളിക്കാനിറങ്ങിയതാണ് ദുരന്തത്തില്‍ കലാശിച്ചത്.
Keywords:Pakisthan,World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment