ന്യൂയോര്‍ക്ക്: വിഖ്യാതമായ 'ഹാരി പോട്ടര്‍ ' സിനിമകളിലെ വെയര്‍വൂല്‍ഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബ്രീട്ടീഷ് നടന്‍ ഡേവിഡ് ലെജിനോയെ (50) മരിച്ചനിലയില്‍ കണ്ടെത്തി.
കാലിഫോര്‍ണിയയിലെ ഡെത്ത് വാലി മലയിടുക്കില്‍ നിന്നാണ് ചില പര്‍വതാരോഹകര്‍ ഇദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. സിനിമയിലെത്തുന്നതിന് മുമ്പ് ഇദ്ദേഹം ബോക്‌സറും ഗുസ്തിക്കാരനും ആയിരുന്നു.
ഹാരിപോട്ടര്‍ സിനിമകള്‍ കൂടാതെ ബാറ്റ്മാന്‍ ബിഗിന്‍സ്, സ്‌നോവൈറ്റ് ആന്റ് ദി ഹണ്ട്‌സ്മാന്‍ , ദി ലാസ്റ്റ് നൈറ്റ്‌സ്, സ്‌നാച്ച്, സെഞ്ചൂറിയന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Keywords: Actor, Devid Legeno, Dead Body, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment