ലണ്ടന്‍: ഗസ്സയെ പിന്തുണക്കാന്‍ ഇസ്രാഈല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട ബ്രിട്ടിഷ് നടന്‍ റസല്‍ ബ്രാന്‍ഡിന് വധ ഭീഷണി. ഗസ്സയിലെ കൂട്ടക്കുരുതിക്ക് ഇസ്രാഈലിനെ സാമ്പത്തികമായി സഹായിക്കുന്ന കമ്പനികളുടെ ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കണമെന്ന് റസല്‍ ബ്രാന്‍ഡ് ഹഫിങ്ടണ്‍ പോസ്റ്റില്‍ എഴുതിയിരുന്നു.
എന്നാല്‍ ഇസ്രാഈലിനെ ബഹിഷ്‌കരിക്കാനാണ് റസല്‍ ആവശ്യപ്പെട്ടതെന്നും റസല്‍ സെമറ്റിക് വിരുദ്ധനാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വധഭീഷണി ഉയര്‍ന്നത്.
ഇസ്രാഈലിനെ ബഹിഷ്‌കരിക്കാനല്ല താന്‍ ആവശ്യപ്പെട്ടതെന്നും ഗസ്സയില്‍ ആക്രമണം നടത്താന്‍ സഹായിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാനാണ് ആവശ്യപ്പെട്ടതെന്നും റസല്‍ വ്യക്തമാക്കി. ബഹിഷ്‌കരണം ആവശ്യപ്പെട്ടുള്ള തന്റെ പരാതിയില്‍ 1.7 മില്യണ്‍ ആളുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment