തെഹ്‌റാന്‍: അടിക്കടി ഇസ്രാഈല്‍ നടത്തുന്ന നരനായാട്ടിനെതിരെഅന്തിമ വിജയം ഗസ്സയിലെ ജനങ്ങള്‍ക്കായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി വ്യക്തമാക്കി. ഫലസ്തീന്‍, സിറിയ, ഇറാഖ് തുടങ്ങിയ അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങള്‍ക്കൊപ്പമായിരിക്കും ഇറാന്റെ നില നില്‍പ്പെന്നും അദ്ദേഹം പറഞ്ഞു. ഷഹ്‌റെ കൊര്‍ദ് സിറ്റിയില്‍ നടന്ന പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രാഈലിന്റെ ബോംബാക്രമണങ്ങളെയും മിസൈലുകളെയും ധീരതയോടെ നേരിട്ട് ഗസ്സയിലെ ജനങ്ങളാണ് വിജയം നേടിയത്. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും ഇറാനെതിരെ സൂപ്പര്‍ രാജ്യങ്ങള്‍ നടത്തുന്ന ഭീഷണികള്‍ക്ക് മുമ്പില്‍ രാജ്യം മുട്ട് മടക്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. 29 ദിവസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 430 കുട്ടികളുള്‍പ്പെടെ 1875 ജനങ്ങളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 9,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment