Latest News

നിര്‍മ്മാണതൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: നിര്‍മ്മാണതൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം പെരിയങ്ങാനത്തെ ചിറക്കര രമേശന്‍ (48) ആണ് വീടിനടുത്ത് തൂങ്ങി മരിച്ചത്.

ഭാര്യ: വി. സുജാത(നര്‍ക്കിലക്കാട്), മകന്‍: ശരത്ത് കുമാര്‍ (പത്ര ഏജന്റ്). സഹോദരങ്ങള്‍: പൂമണി, ചന്ദ്രവതി. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

Keywords: Kasargod,  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.