വിയന്ന: വിയന്നയിലെ 25,000 പേര്‍ ചേര്‍ന്ന് ഫേസ്ബുക്കിനെതിരെ കേസ് കൊടുത്തു. സൈബര്‍ രംഗത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണം എന്നാവശ്യപ്പെടുന്ന ഒരു സംഘടനയാണ് ഇത്രയും പേരെ ചേര്‍ത്ത് കേസ് നല്‍കിയിരിക്കുന്നത്.
തങ്ങളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് വഴി ചോര്‍ന്നു എന്ന് പരാതിപ്പെടുന്നവരാണ് കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്ന എല്ലാവരും എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വ്യാഴഴ്ച മാത്രമാണ് ഇതിനായുള്ള പ്രവര്‍ത്തനം ഈ സംഘടനയും അതിന്‍റെ മുഖ്യരക്ഷാധികാരിയുമായ മാക്സ് സ്ക്രിം തുടങ്ങിയത്. ഇതിനായി www.fbclaim.com എന്ന സൈറ്റും ആരംഭിച്ചു. ഇനി ഒരു നിയമ വിദഗ്ധ സംഘത്തെ നിയോഗിച്ച് മുഴുവന്‍ പരാതികളും വിലയിരുത്തും എന്നാണ് ഈ സംഘടന പറയുന്നത്.
ഇപ്പോള്‍ ലഭിച്ച പരാതി പൂര്‍ണ്ണമായി പഠിച്ച ശേഷം മാത്രമേ ഇനി പരാതി സ്വീകരിക്കുവെന്നും മാക്സ് സ്ക്രിം പറയുന്നു. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്കിന് 139 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.

Keywords: international News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment