കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 21000 രൂപയായി. ഗ്രാമിന് 30 രൂപയുടെ കുറവാണുണ്ടായത്. 2625 രൂപയാണ് ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്.
അമേരിക്കയിലെ സാമ്പത്തികനില ശക്തിപ്പെടുകയാണെന്ന സൂചനയും അതേതുടര്‍ന്ന് യുഎസ് കേന്ദ്രബാങ്ക് പലിശ ഉയര്‍ത്തുമെന്ന വാര്‍ത്തകളും നിക്ഷേപകരെ സ്വര്‍ണ്ണത്തില്‍നിന്ന് അകറ്റി. വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലയിടിവിന് ഇടയാക്കിയത്.
Keywords: Kochi, Gold Rate, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment