നെഹ്‌റുട്രോഫി ജലോത്സവഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുവെയാണ് അനൂപ് ചന്ദ്രന്‍ മദ്യം ഒഴിവാക്കുകയാണെന്ന പ്രഖ്യാപിച്ചത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അനൂപ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് സിനിമയിലെത്തി കോമഡി വേഷങ്ങളും സീരിയസായ വേഷങ്ങളുമെല്ലാം അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് അനൂപ്. അച്ചുവിന്റെ അമ്മ, ബ്ലാക്ക്, ക്ലാസ്‌മേറ്റ്‌സ്, കറുത്ത പക്ഷികള്‍, വിനോദയാത്ര, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അനൂപ് തന്റെ വേഷം മികച്ചതാക്കി.
Keywords:Kochi, Actor, Anoopchandran, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment