ന്യൂഡല്‍ഹി: പഞ്ചസാരയുടെ അളവ് കുറക്കാന്‍ പെപ്‌സി കമ്പനിയോട് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പെപ്‌സി കമ്പനി സി.ഇ.ഒ ഇന്ദ്ര നൂയിയുമായി ബുധനാഴ്ച്ച നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച് പെപ്‌സി കമ്പനിയുടെ ശീതള പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവുകുറക്കാന്‍ ന്യൂയിയോട് ബാദല്‍ ആവശ്യപ്പെടുകയായിരുന്നു.
പെപ്‌സി കോളയും മൗണ്ട്യന്‍ ഡ്യു മാണ് പെപ്‌സി കമ്പനിയുടെ ശീതള പാനീയങ്ങള്‍.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment