Latest News

മടക്കുടിയന് സെബാസ്റ്റ്യന് നിര്യാതനായി

പഴയങ്ങാടി : മത്സ്യത്തൊഴിലാളി പുതിയങ്ങാടി ബീച്ച് റോഡിലെ മടക്കുടിയന് സെബാസ്റ്റ്യന് (58)നിര്യാതനായി .

ഭാര്യ:മാടന് ഹില്ഡ. മക്കള്:ഡില്ന ,ഡെന്നീസ് (കെ. എസ്. ഇ. ബി. കുഞ്ഞിമംഗലം),ടൈറ്റസ് .മരുമകന് :ജോസഫ്‌ സ്റ്റാന്ലി(മത്സ്യതൊഴിലാളി,തലശ്ശേരി ചാലില് ) .
സഹോദരങ്ങള് :സുന്ദരന് ,കാര്ത്ത്യായണി,ഗോപാലന് .

Keywords:Obituary, Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.