ബഗ്ദാദ്: ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി പെന്‍െറഗണ്‍ സ്ഥിരീകരിച്ചു. വടക്കന്‍ ഇറാഖിലെ കുര്‍ദ്ദിഷ് ഭൂരിപക്ഷ പ്രദേശമായ എര്‍ബിലില്‍ കുര്‍ദ്ദുകളെ നേരിട്ട സുന്നി വിമതര്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയതെന്നും പെന്‍റഗണ്‍ വ്യക്തമാക്കി.
ഇറാഖിലെ സുന്നി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ അനുമതി നല്‍കിയിരുന്നു. സായുധ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ(ഐ.എസ്.ഐ.എസ്)യൂടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ നിയന്ത്രിത വ്യോമാക്രമണം നടത്താനാണ് ഒബാമ അനുമതി നല്‍കിയത്.

ഇറാഖിലെ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനും മതന്യൂനപക്ഷങ്ങളുടെ വംശഹത്യ ഒഴിവാക്കുന്നതിനുമാണ് വ്യോമാക്രമണം നടത്തുന്നതെന്നുമായിരുന്നു ഒബാമ പറഞ്ഞത്.
Keywords: iraq, America, World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment