ബാഗ്ദാദ്: ഇറാഖില്‍ സുന്നി വിമതര്‍ക്കെതിരെ ഷിയാ വിഭാഗത്തിന്റെ ആക്രമണം. കിഴക്കന്‍ ഇറാഖിലെ ദിയാല പ്രവിശ്യയിലെ ബാക്വബയില്‍ സുന്നി വിഭാഗത്തിന്റെ പള്ളിയില്‍ നടത്തിയ ആക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു.
വെളളിഴാഴ്ചത്തെ പ്രാര്‍ത്ഥനക്കിടെയായിരുന്നു ഷിയാ സായുധ വിഭാഗത്തിന്റെ അക്രമണം. ആക്രമണത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി നിശ്ചയിച്ചിരുന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ വിവിധ സുന്നി വിഭാഗങ്ങള്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ഹൈദര്‍ അല്‍അബാദി സുന്നി വിഭാഗങ്ങളെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരുന്നു
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment