ഉദുമ: പരശുറാം, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസുകള്‍ കോട്ടിക്കുളത്തു നിര്‍ത്തുന്ന കാര്യം പരിഗണിക്കാമെന്നു റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആനന്ദ പ്രകാശ് ആക്ഷന്‍ കമ്മിറ്റി നിവേദക സംഘത്തിനു ഉറപ്പു നല്‍കി.
ശനിയാഴ്ച ഉച്ചയോടെ കോട്ടിക്കുളം ആദര്‍ശ് സ്‌റ്റേഷനില്‍ എത്തിയ ഡിആര്‍എമ്മിനെ കോട്ടിക്കുളം റെയില്‍വേ വികസന ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ പാഷ, മറ്റു ഭാരവാഹികളായ പി.രാമചന്ദ്രന്‍, പി.വി. ഉദയകുമാര്‍, റഫീഖ് അങ്കക്കളരി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
Keywords: Kasaragod, Kerala, Kottikkulam, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ശനിയാഴ്ച ഉച്ചയോടെ കോട്ടിക്കുളം ആദര്‍ശ് സ്‌റ്റേഷനില്‍ എത്തിയ ഡിആര്‍എമ്മിനെ കോട്ടിക്കുളം റെയില്‍വേ വികസന ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ പാഷ, മറ്റു ഭാരവാഹികളായ പി.രാമചന്ദ്രന്‍, പി.വി. ഉദയകുമാര്‍, റഫീഖ് അങ്കക്കളരി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
ഇരു ട്രെയിനുകളും സ്റ്റേഷനില്‍ നിര്‍ത്താന്‍ തത്കാലം നിര്‍വാഹമില്ലെന്നും വൈദ്യുതീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്കു ആവശ്യം പരിഗണിക്കാമെന്നും ഡിആര്‍എം ഉറപ്പു നല്‍കി.

No comments:
Post a Comment