മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ പിതാവ് പൊള്ളലേല്‍പിച്ച എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയുടെ മുഖത്തും ദേഹത്തും തിളച്ച എണ്ണയൊഴിച്ച് പൊള്ളിക്കുകയായിരുന്നു.
മാസങ്ങള്‍ക്കു മുമ്പു നടന്ന സംഭവം നാട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരെ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്.
വീട്ടില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും പിതാവിനെതിരെ കുട്ടിയുടെ മൊഴി ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നില്ല. മാസങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് കുട്ടിയുടെ പിതാവ് ഹക്കീം.
Keywords: Malappuram, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മാസങ്ങള്‍ക്കു മുമ്പു നടന്ന സംഭവം നാട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരെ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്.
കരിപ്പൂരില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹക്കീം, സീനത്ത് ദമ്പതികളുടെ മകള്‍ രോഷ്നയാണ് പിതാവിന്‍്റെ ക്രൂര പീഢനത്തിനിരയായത്. പൊള്ളലേറ്റ ഉടന്‍ കരിപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെങ്കിലും പൊള്ളല്‍ പഴുത്തതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാലില്‍ നിന്ന് ചര്‍മമെടുത്ത് നെഞ്ചില്‍ പൊള്ളലേറ്റ ഭാഗത്ത് പിടിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ബന്ധുവീട്ടിലായിരുന്നു കുട്ടി.
വീട്ടില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും പിതാവിനെതിരെ കുട്ടിയുടെ മൊഴി ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നില്ല. മാസങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് കുട്ടിയുടെ പിതാവ് ഹക്കീം.

No comments:
Post a Comment