തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ നടത്തിയ പരനാറി പ്രയോഗത്തെക്കുറിച്ച് പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ജയരാജന്റെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു വി.എസിന്റെ പ്രതികരണം.
കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ പരനാറി വേറെ ഇല്ലെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം. ഉദുമ മാങ്ങാട് എം.വി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലാണ് ജയരാജന്‍ മുഖ്യമന്ത്രിയെ പരനാറിയെന്ന് ആക്ഷേപിച്ചത്.
Keywords: VS Achudanandan, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ പരനാറി വേറെ ഇല്ലെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം. ഉദുമ മാങ്ങാട് എം.വി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലാണ് ജയരാജന്‍ മുഖ്യമന്ത്രിയെ പരനാറിയെന്ന് ആക്ഷേപിച്ചത്.

No comments:
Post a Comment