കാസര്‍കോട്: മുഖ്യമന്ത്രിക്കെതിരായ പരനാറി പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് എം.വി.ജരാജന്‍. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്ന് ജയരാജന്‍ വ്യക്തമാക്കി.
കൊള്ളരുതാത്ത, അഴിമതി നിറഞ്ഞ ഭരണം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നാണ് ഉദ്ദേശിച്ചത്. വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ ആക്ഷേപം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആക്ഷേപം വേദനിപ്പിക്കുന്നെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം. വി. ജയരാജന്‍ പറഞ്ഞു.
ഉദുമ മാങ്ങാട് എം.വി. ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലായിരുന്നു ജയരാജന്റെ പരനാറി പ്രയോഗം. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ പരനാറി വേറെ ഇല്ല. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് വന്നാല്‍ എത്രകാലം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു..
ജയരാജന്റെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഉമ്മന്‍ചാണ്ടി പരനാറിയെന്ന് എം.വി.ജയരാജന്‍
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കൊള്ളരുതാത്ത, അഴിമതി നിറഞ്ഞ ഭരണം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നാണ് ഉദ്ദേശിച്ചത്. വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ ആക്ഷേപം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആക്ഷേപം വേദനിപ്പിക്കുന്നെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം. വി. ജയരാജന്‍ പറഞ്ഞു.
ഉദുമ മാങ്ങാട് എം.വി. ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലായിരുന്നു ജയരാജന്റെ പരനാറി പ്രയോഗം. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ പരനാറി വേറെ ഇല്ല. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് വന്നാല്‍ എത്രകാലം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു..
ജയരാജന്റെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:
Post a Comment